Maruti suzuki വില്‍പ്പനയില്‍ പ്രീമിയം ബലെനോയെ പിന്തള്ളി പുതുതലമുറ മാരുതി സ്വിഫ്റ്റ്
March 11, 2018 5:55 pm

ബി സെഗ്മന്റ് ഹാച്ച്ബാക്കുകളില്‍ പ്രീമിയം ബലെനോയെ പിന്തള്ളിയിരിക്കുകയാണ് പുതുതലമുറ മാരുതി സ്വിഫ്റ്റ്. 15,807 ബലെനോകളെയാണ് പോയ മാസം മാരുതി വിറ്റത്.