സമൂഹ വ്യാപനം കണ്ടെത്താന്‍ റാപ്പിഡ് പരിശോധന ഇന്ന് തുടങ്ങും
June 8, 2020 8:04 am

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ സമൂഹ വ്യാപനം കണ്ടെത്താനുളള റാപ്പിഡ് പരിശോധനയ്ക്ക് ഇന്ന് തുടക്കും. 15,000 പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. കൊവിഡ്