വനംവകുപ്പിന്റെ ഔട്ട്‌പോസ്റ്റുകള്‍ മാവോയിസ്റ്റുകള്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്
November 4, 2019 10:31 pm

പാലക്കാട്: അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ ഔട്ട്‌പോസ്റ്റുകള്‍ മാവോയിസ്റ്റുകള്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. 2015 നവംബറില്‍ മുക്കാലി ഉള്‍ക്കാട്ടിലെ ആനവായ്, തുടിക്കി