ലോക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് ബെവ്‌കോ
May 26, 2021 9:11 am

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ അടഞ്ഞു കിടക്കുന്ന ഔട്ട്‌ലെറ്റുകള്‍ ലോക്ഡൗണ്‍ കഴിഞ്ഞാലുടന്‍ തുറക്കണമെന്ന് ബെവ്‌കോ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.