പുറമ്പോക്ക് തോട് നികത്തി; പി.ടി തോമസ് എം.എല്‍.എ ക്കെതിരെ വിജിലന്‍സ് അന്വേഷണം
August 24, 2020 8:32 am

തിരുവനന്തപുരം: പുറമ്പോക്ക് തോട് നികത്തിയ കേസില്‍ പി.ടി തോമസ് എം.എല്‍.എ ക്കെതിരെ വിജിലന്‍സ് അന്വേഷണം. അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി