മുസ്‌ലിം വനിതയെ ഹിജാബ് ധരിച്ചതിന് വാഷിങ്ടണിലെ ബാങ്കില്‍ നിന്ന് പുറത്താക്കി
May 14, 2017 4:38 pm

ന്യൂയോര്‍ക്ക്: മുസ്‌ലിം വനിതയെ ഹിജാബ് ധരിച്ചതിന് അമേരിക്കയിലെ വാഷിങ്ടണിലുള്ള ബാങ്കില്‍ നിന്ന് പുറത്താക്കി. വാഷിങ്ടണിലെ സൗണ്ട്‌ക്രെഡിറ്റ് യൂണിയന്‍ ബാങ്കിന്റെതാണ് നടപടി.