പണിക്കന്‍കുടിയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും
September 4, 2021 9:54 am

ഇടുക്കി: പണിക്കന്‍കുടിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഫൊറന്‍സിക് വിദഗ്ധരും