യുവരാജ് സിംഗിന്റെ ബയോപിക്കില്‍ നിന്ന് കരണ്‍ ജോഹര്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്
October 7, 2021 2:45 pm

ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിംഗിന്റെ ബയോപിക്കില്‍ നിന്ന് പ്രമുഖ നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. ബോളിവുഡിലെ