ഒളിമ്പിക്‌സ്; 100 മീറ്റര്‍ ഓട്ടത്തില്‍ യൊഹാന്‍ ബ്ലേക്ക് സെമി ഫൈനലില്‍ പുറത്ത്
August 1, 2021 5:50 pm

ടോക്യോ: ജമൈക്കയുടെ ഇതിഹാസ താരം യൊഹാന്‍ ബ്ലേക്ക് പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തിന്റെ സെമി ഫൈനലില്‍ പുറത്തായി. ഈ ഇനത്തില്‍