ഓപ്പറേഷന്‍ കമലയ്ക്ക് തെളിവുകള്‍; ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് എച്ച് ഡി കുമാരസ്വാമി
February 8, 2019 12:36 pm

ബംഗളൂരു: ബിജെപിയുടെ ഓപ്പറേഷന്‍ കമലയ്‌ക്കെതിരെ തെളിവുകളുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നിയമസഭയില്‍ വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഓപ്പറേഷന്‍ കമലയുമായി