‘പാപ്പന്‍’ ഒടിടിയിലേക്ക്; സെപ്റ്റംബര്‍ 7 ന് ‘സീ 5’ല്‍ റിലീസ് ചെയ്യും
September 1, 2022 4:52 pm

മലയാള സിനിമയിലേക്ക് സുരേഷ് ഗോപിക്ക് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രമാണ് ജോഷിയുടെ സംവിധാനത്തില്‍ എത്തിയ പാപ്പന്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍