ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ ചാടിപ്പോയി
June 15, 2020 10:50 am

ഒറ്റപ്പാലം: കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി. കൊച്ചി കടവന്ത്ര സ്വദേശിയായ 46-കാരനാണ് തിങ്കളാഴ്ച പുലര്‍ച്ചെ