മാമനിതന്‍ ജൂലൈ 15ന് ഒടിടിയില്‍ റിലീസ് ചെയ്യും
July 9, 2022 10:52 am

സീനു രാമസാമി രചനയും സംവിധാനവും നിര്‍വ്വഹിക്കുകയും അദ്ദേഹത്തിന്റെ വൈഎസ്‌ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജ നിര്‍മ്മിച്ച തമിഴ് ചിത്രം