ദില്‍ ബേച്ചാരയുടെ റെക്കോര്‍ഡ് ഭേദിച്ച്‌ അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി
November 11, 2020 5:10 pm

രാഘവ ലോറൻസ് സംവിധാനം ചെയ്യുകയും നായകവേഷത്തിലെത്തുകയും ചെയ്ത തമിഴ് ചിത്രമാണ് കാഞ്ചന. കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി. അക്ഷയ് കുമാറാണ്