ചാക്കോച്ചനൊപ്പം അരവിന്ദ് സ്വാമി; ‘ഒറ്റ്’ സെപ്റ്റംബറിൽ എത്തും
August 22, 2022 4:03 pm

കുഞ്ചാക്കോ ബോബനും- അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സെപ്റ്റംബർ രണ്ടാം തീയതി പ്രദർശനത്തിനെത്തുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന