ബേക്കലില്‍ കടലില്‍ വീണ അതിഥിതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
October 4, 2021 12:37 pm

കാസര്‍ഗോഡ്: ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കല്‍ക്കട്ട സ്വദേശി ഷഫീറുല്‍ ഇസ്ലാം (25)