ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം;പിന്തുണയുമായി മറ്റ് സംസ്ഥാനങ്ങളും
June 14, 2019 12:28 pm

ന്യൂഡല്‍ഹി:സഹപ്രവര്‍ത്തകനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു.ബംഗാളിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി, മുംബൈ,