സാങ്കേതിക തകരാര്‍ പരിഹരിച്ചു; ഇതര സംസ്ഥാനക്കാരെ ഉടന്‍ തിരികെ അയക്കുമെന്ന് തമിഴ്‌നാട്
May 5, 2020 9:25 pm

ചെന്നൈ: മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവരെ ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചയയ്ക്കുമെന്നും വെബ്‌സൈറ്റിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചതായും തമിഴ്‌നാട് മുഖ്യമന്ത്രി. ഇതര സംസ്ഥാനക്കാര്‍ക്ക് നാട്ടിലേക്ക്