anusree-ottarsha ഓട്ടര്‍ഷയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അനുശ്രീ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
January 20, 2018 4:45 pm

ഛായാഗ്രഹകനില്‍ നിന്ന് സംവിധായകനായി മാറിയ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. അനുശ്രീ പ്രധാന കഥാപാത്രമായി