ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരം ലോകേഷ് രാഹുലെന്ന് ഓസീസ് സൂപ്പര്‍ താരം
June 16, 2020 9:00 am

ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് അത് ലോകേഷ് രാഹുലെന്ന് ഓസീസ് സൂപ്പര്‍ താരം സ്റ്റീവന്‍ സ്മിത്ത്.