വെണ്ണയുമായി അമുല്‍ ഗേള്‍ ; ഫീനിക്‌സ്, ക്ഷീരോത്പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്ന് പെറ്റ
February 12, 2020 12:00 pm

അമുലിന്റെ പരസ്യ കാര്‍ട്ടൂണുകള്‍ ലോകത്ത് തന്നെ പ്രസിദ്ധമാണ്. പരസ്യ കാര്‍ട്ടൂണുകളില്‍ അവര്‍ ഒളിപ്പിച്ച് വയ്ക്കുന്ന സമകാലിക സംഭവങ്ങളെ, കൃത്യമായി അറിയുന്നവര്‍ക്ക്