ഓസ്‌കാര്‍ ഇനി മുതല്‍ ജനപ്രിയ സിനിമയ്ക്കും; ജനപ്രീതി കൂട്ടാന്‍ നിശ മൂന്നു മണിക്കൂറാക്കും
August 11, 2018 4:38 pm

അമേരിക്ക: ഓസ്‌കാറില്‍ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരവും നല്‍കുമെന്നും, ഓസ്‌കാര്‍നിശ മൂന്നു മണിക്കൂറായി ചുരുക്കുമെന്നും അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ്