ലൈംഗികാരോപണം, ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെ ഓസ്‌കര്‍ ബോര്‍ഡില്‍ നിന്നു പുറത്താക്കി
October 15, 2017 6:32 am

കാലിഫോര്‍ണിയ: ലൈംഗികാരോപണം നേരിടുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെ ഓസ്‌കര്‍ പുരസ്‌കാര സമിതിയില്‍ നിന്നു പുറത്താക്കി. ബോര്‍ഡ് യോഗത്തില്‍ വെയ്ന്‍സ്റ്റെയ്നെ