ജോജു ജോര്‍ജിന്റെ ‘ഒരു താത്വിക അവലോകനം’ ടീസര്‍ പുറത്തിറങ്ങി
November 8, 2021 10:04 am

അഖില്‍ മാരാറിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ഒരു താത്വിക അവലോകനം. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.