നര്‍മ്മവും കണ്ണീരും നിറഞ്ഞ ഹൃദയസ്പര്‍ശിയായ ജീവിതകഥ; ഒരു സര്‍ക്കാര്‍ ഉത്പന്നത്തെ അഭിനന്ദിച്ച് അംബികാസുതന്‍ മാങ്ങാട്
March 10, 2024 11:30 am

ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ഒരു സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തെ അഭിനന്ദിച്ച് സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട്.