വർഷങ്ങൾക്ക് ശേഷം സു​രേഷ് ​ഗോപിയും ജയരാജും ഒന്നിക്കുന്ന ‘ഒരു പൊരുങ്കളിയാട്ടം’; ചിത്രം തുടങ്ങി
March 30, 2023 5:40 pm

നീണ്ട ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജയരാജും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. ജയരാജ്