‘പഴഞ്ചന്‍ പ്രണയം’ സിനിമയുടെ ട്രയ്‌ലര്‍ റിലീസായി
November 16, 2023 1:10 pm

കൊച്ചി: ഇതിഹാസ മൂവിസിന്റെ ബാനറില്‍ നവാഗതനായ ബിനീഷ് കളരിക്കല്‍ സംവിധാനം ചെയ്യുന്ന ‘പഴഞ്ചന്‍ പ്രണയം’ എന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായ്.