‘മലബാറി പെണ്ണെ’ ; ഒരൊന്നൊന്നര പ്രണയകഥയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു
April 19, 2019 1:33 pm

മലയാള ചിത്രം ഒരൊന്നൊന്നര പ്രണയകഥയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘മലബാറി പെണ്ണെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.