‘ഒരു ദുരഭിമാനക്കൊല’ കെവിന്‍ കൊലക്കേസ് വെള്ളിത്തിരയിലേയ്ക്ക്
June 14, 2019 6:15 pm

കേരളത്തെ നടുക്കിയ കെവിന്‍ ദുരഭിമാനക്കൊലക്കേസ് വെള്ളിത്തിരയിലേയ്ക്ക്. ഒരു ദുരഭിമാനക്കൊല എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റില്‍ കോട്ടയം പ്രസ് ക്ലബില്‍