സഭാതര്‍ക്കം: സർക്കാർ നിയമത്തിനു അതീതരോയെന്ന വിമർശനവുമായി സുപ്രീം കോടതി
July 2, 2019 12:22 pm

ന്യൂഡല്‍ഹി : ഓര്‍ത്തഡോക്സ് യാക്കോബായ സഭാതര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ജസ്റ്റിസ് അരുണ്‍ മിശ്ര കോടതിയില്‍