ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ ജൂൺ 30വരെ വിൽക്കാൻ ബിഐഎസ് അനുമതി
December 3, 2021 2:53 pm

കണ്ണൂർ: എച്ച്‌യുഐഡി പതിപ്പിച്ചതോ കഴിഞ്ഞ ജൂൺ 30നു മുൻപ് ഹാൾമാർക്ക് ചെയ്തതോ ആയ ആഭരണങ്ങൾ ജ്വല്ലറികളിൽ വിൽക്കുന്നതിനു തടസ്സമില്ലെന്നു ബിഐഎസ്.