ഒർലിയൻസ് ബാഡ്മിന്റെനിൽ സൈന നെഹ്‌വാൾ സെമിയിൽ
March 27, 2021 8:21 am

പാരിസ്:  ഒർലിയൻസ് ബാഡ്മിന്റനിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ സെമിയിൽ. യുഎസ്എയുടെ ഐറിസ് വാങ്ങിനെയാണ് ആവേശകരമായ 3 സെറ്റ് പോരാട്ടത്തിൽ തോൽപിച്ചത്.