പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ ലയനം വേഗത്തിലാക്കും
June 6, 2019 12:42 pm

ന്യൂഡല്‍ഹി: മൂന്നു പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ തമ്മില്‍ ലയിപ്പിക്കുന്ന പദ്ധതി വേഗത്തിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ ഇന്‍ഷുറന്‍സ് കോര്‍പറേറ്റ്‌