ഐ.എഫ്.എഫ്.കെ; ഓർഗനൈസിങ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
February 5, 2021 6:00 pm

ഫെബ്രുവരി 10 നു ആരംഭിക്കുന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ എറണാകുളം നോർത്തിലുള്ള ഓർഗനൈസിങ് കമ്മറ്റി ഓഫീസ് സംവിധായകൻ ജോഷി