കേരള കോണ്‍ഗ്രസില്‍ തര്‍ക്കം; സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി ജെ ജോസഫ്
July 12, 2021 10:13 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ സ്ഥാനങ്ങളെ ചൊല്ലി ചേരിതിരിഞ്ഞ് തര്‍ക്കം. കേരള കോണ്‍ഗ്രസിലെ അതൃപ്തി പരിഹരിക്കാന്‍ സംഘടന തെരഞ്ഞെടുപ്പ്