പ്രായപൂര്‍ത്തിയായവര്‍ക്ക് അവയവദാനത്തിനുള്ള ബില്‍ അവതരിപ്പിക്കുമെന്ന് വരുണ്‍ ഗാന്ധി
August 14, 2020 11:04 am

ന്യൂഡല്‍ഹി: പ്രായ പൂര്‍ത്തിയായ എല്ലാ പൗരര്‍ക്കും അവയവദാനത്തിന് അനുമതി നല്‍കുന്ന സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബിജെപി എംപി വരുണ്‍