Organ_Trade സംസ്ഥാനത്ത് അവയവദാന മാഫിയകള്‍ സജീവം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
October 23, 2020 11:38 am

തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത്