ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്നുമുതല്‍ തുടക്കമാകും
July 15, 2022 6:18 pm

ഒറിഗോണ്‍: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ന് അമേരിക്കയിൽ തുടക്കമാവും. ഒറിഗോണിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ സമയം രാത്രി ഒൻപതരയ്ക്ക് മത്സരങ്ങൾ