24 മണിക്കൂറിനിടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികള്‍
April 30, 2020 10:37 am

കോഴിക്കോട്: 24 മണിക്കൂറിനിടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികള്‍. യുഎഇയിലും കുവൈത്തിലും രണ്ടുവീതവും സൗദിയില്‍