ഗവര്‍ണര്‍ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി
August 9, 2022 6:40 am

തിരുവനന്തപുരം: ഗവർണർ ഒപ്പു വെയ്ക്കാത്തതിനാൽ 11 ഓർഡിനൻസുകൾ അസാധുവായി. ഓർഡിനൻസുകളുടെയെല്ലാം കാലാവധി ഇന്നാണ് അവസാനിച്ചത്. ലോകായുക്ത ഭേദ​ഗതി ഓർഡിനൻസും അസാധുവായവയിൽ