സമരങ്ങളെ വിലക്കുന്ന ജെഎൻയുവിലെ വിവാദ ഉത്തരവ് പിൻവലിച്ചു
March 3, 2023 10:15 am

ഡൽഹി: പ്രതിഷേധവും ധര്‍ണയും നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പിഴ ചുമത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങി ജെഎന്‍യു സര്‍വകലാശാല. ജെഎന്‍യു വൈസ് ചാന്‍സലറായ