ലഹരി ഉപയോഗിക്കില്ല: വിദ്യാര്‍ത്ഥികളില്‍ നിന്ന് സത്യവാങ്മൂലം വാങ്ങാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല
March 2, 2020 12:52 pm

കോഴിക്കോട്: പ്രവേശനസമയത്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം വാങ്ങാന്‍ ഉത്തരവ് പുറത്തിറക്കി കാലിക്കറ്റ് സര്‍വ്വകലാശാല. സര്‍വ്വകലാശാലയുടെ ലഹരിവിരുദ്ധസമിതിയുടെ ശുപാര്‍ശ