രാജ്യ തലസ്ഥാനത്തെ പ്രക്ഷോഭം അപമാനമുണ്ടാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ്
February 25, 2020 11:20 pm

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന അക്രമണം കൂടുതല്‍ അപമാനമുണ്ടാക്കുന്നതാണ് ഇതിന് പിന്നില്‍ പൊലീസും ആര്‍എസ്എസും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്.