ചന്ദ്രയാനില്‍ പ്രതീക്ഷ മങ്ങുന്നു ; ലാന്‍ഡറിനായുള്ള കാത്തിരിപ്പ് ഒരു ദിവസം കൂടി മാത്രം
September 20, 2019 6:58 am

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നു. വ്യാഴാഴ്ച ഇസ്രൊ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലും വിക്രം