ഇന്ത്യയുടെ ചാന്ദ്രദൗത്യം; ചന്ദ്രയാന്‍-2 , അഞ്ചാംഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം
August 6, 2019 5:22 pm

ബംഗളൂരു: ചന്ദ്രയാന്‍-2 പേടകത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം. 1041 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍