തിരുവനന്തപുരത്ത് ‘ഓറഞ്ച് ബസ്’പിടിച്ചെടുത്തു; എംവിഡിയും, ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം
November 20, 2023 12:58 am

തിരുവനന്തപുരം: ബെംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുന്നതിടെ ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം.