ആഷസ് ടെസ്റ്റ്; ആദ്യ മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ
August 1, 2019 4:54 pm

ബര്‍മിങ്ങാം: ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ. ആഷസിന്റെ 71-ാം പതിപ്പാണിത്. കഴിഞ്ഞ തവണ (2017-2018)