ഓപ്പറേഷന്‍ സാഗര്‍ റാണി; 291 കേന്ദ്രങ്ങളില്‍ പരിശോധന, പിടിച്ചെടുത്തത് 35,785.5 കിലോഗ്രാംApril 11, 2020 10:27 pm
തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 35,785.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി

