മുസ്ലീംങ്ങള്‍ നേരിടുന്ന പീഡനം; ചൈനയെ പരസ്യമായി എതിര്‍ക്കില്ലെന്ന് പാക്കിസ്ഥാന്‍
January 23, 2020 8:24 pm

ദാവോസ് : ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീംങ്ങള്‍ നേരിടുന്ന പീഡനത്തില്‍ ചൈനയെ പരസ്യമായി എതിര്‍ക്കില്ലെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്റെ അടിത്തറ തകര്‍ന്ന സമയത്ത്