rajyasabha മുത്തലാഖ് ബില്‍ രാജ്യസഭയില്‍ ; ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷം
January 3, 2018 3:22 pm

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍. ലോക്‌സഭ പാസാക്കിയ ബില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.